പട്ടുവത്ത് യു.ഡി.എഫ്-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

By | Friday December 18th, 2020

SHARE NEWS

തളിപ്പറമ്പ്: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും അനുവദിച്ച സമയം കഴിഞ്ഞ് ഉച്ചഭാഷിണി വച്ച് ആഹ്ലാദപ്രകടനം നടത്തുകയും തടയാന്‍ ചെന്ന പോലിസുകാരെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പട്ടുവം കുഞ്ഞിമതിലകത്തെ യു.ഡി.എഫ്-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. യു.ഡി.എഫ് പ്രവര്‍ത്തകരായ കപ്പച്ചേരി രാജീവന്‍, സുദര്‍ശനന്‍, ജസീല്‍, ഷെഫീക്, പന്നേരി ഗോവിന്ദന്‍, പി.പ്രദീപന്‍ തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന 50ഓളം യു.ഡി.എഫ്-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയുമാണ് കേസ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read