---
title: "മോറാഴയിലെ പുതിയാടത്ത് വളപ്പിൽ തമ്പായി നിര്യാതയായി"
english_title: "thambaayi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201171/thambaayi"
published_at: "2024-04-25T20:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a735a7c1f6_Untitled-2-web.jpg"
keywords: []
---

# മോറാഴയിലെ പുതിയാടത്ത് വളപ്പിൽ തമ്പായി നിര്യാതയായി

> **Lead Summary:** **അഞ്ചാംപീടിക:** മോറാഴയിലെപുതിയാടത്ത് വളപ്പിൽ തമ്പാ യി നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: കെ.പിശരിധരൻ. (റിട്ടയേർഡ് മിലിട്ടറി സർവ്വീസ് ) രത്നവല്ലി .പി.വി (സപ്ലൈകോ ഔട്ട്ലറ്റ്,അഞ്ചാംപീടിക ) ,പി.വി.അശോക് കുമാർ (കേരളാ ബാങ്ക്,കണ്ണപുരം ശാഖ),പരേതയായ പുഷ്പവല്ലി. മരുമക്കൾ:രമ (പെരളം), ഭാസ്ക്കരൻ (കൊയ്യം), നിഷ (മുറിയാത്തോട്) സഹോദരങ്ങൾ: ബാലൻ(ചെറുവത്തൂർ)ശാരദ(കണ്ണാടിപ്പറമ്പ്),രുഗ്മിണി(എരുവട്ടി ), പത്മിനി, പരേതരായകുഞ്ഞിരാമൻ,നാരായണൻ, മാധവൻ. സംസ്കാരം 26 വെ ള്ളിയാഴ്ച 10മണി ക്ക് കുളിച്ചാൽ പൊതു ശ്മശാനത്തിൽ

## Article Content

**അഞ്ചാംപീടിക:** മോറാഴയിലെപുതിയാടത്ത് വളപ്പിൽ തമ്പാ യി നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: കെ.പിശരിധരൻ. (റിട്ടയേർഡ് മിലിട്ടറി സർവ്വീസ് ) രത്നവല്ലി .പി.വി (സപ്ലൈകോ ഔട്ട്ലറ്റ്,അഞ്ചാംപീടിക ) ,പി.വി.അശോക് കുമാർ (കേരളാ ബാങ്ക്,കണ്ണപുരം ശാഖ),പരേതയായ പുഷ്പവല്ലി. മരുമക്കൾ:രമ (പെരളം), ഭാസ്ക്കരൻ (കൊയ്യം), നിഷ (മുറിയാത്തോട്) സഹോദരങ്ങൾ: ബാലൻ(ചെറുവത്തൂർ)ശാരദ(കണ്ണാടിപ്പറമ്പ്),രുഗ്മിണി(എരുവട്ടി ), പത്മിനി, പരേതരായകുഞ്ഞിരാമൻ,നാരായണൻ, മാധവൻ. സംസ്കാരം 26 വെ ള്ളിയാഴ്ച 10മണി ക്ക് കുളിച്ചാൽ പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201171/thambaayi)