---
title: "മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍  നിര്യാതനായി "
english_title: "Akali Soman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201097/akali-soman"
published_at: "2024-04-25T14:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a1a8040307_Untitled-2-web.jpg"
keywords: []
---

# മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍  നിര്യാതനായി 

> **Lead Summary:** **കണ്ണൂർ : **മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ നിര്യാതനായി. പരേതരായ കണ്ണന്റെയും, ശരദയുടെയും മകനാണ്. ഭാര്യ പി.വി.നിഷ (തലശ്ശേരി). മക്കള്‍ യദു. എ.വി, നിധു സോമന്‍. മരുമക്കള്‍ രമ്യ യദു (എടാട്ട്), അശ്വിനി നിധു (മാഹി). സഹോദരങ്ങള്‍ ബാലഗോപാല്‍, വത്സന്‍, പുരുഷോത്തമന്‍, വിമല, പരേതരായ കമല.

## Article Content

**കണ്ണൂർ : **മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ നിര്യാതനായി. പരേതരായ കണ്ണന്റെയും, ശരദയുടെയും മകനാണ്. ഭാര്യ പി.വി.നിഷ (തലശ്ശേരി). മക്കള്‍ യദു. എ.വി, നിധു സോമന്‍. മരുമക്കള്‍ രമ്യ യദു (എടാട്ട്), അശ്വിനി നിധു (മാഹി). സഹോദരങ്ങള്‍ ബാലഗോപാല്‍, വത്സന്‍, പുരുഷോത്തമന്‍, വിമല, പരേതരായ കമല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201097/akali-soman)