---
title: "മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി"
english_title: "k p ali haji "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200997/k-p-ali-haji"
published_at: "2024-04-25T08:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629cd5cc3257_Untitled-2-web.jpg"
keywords: []
---

# മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ ജുമുഅത്ത് പള്ളി മുൻ മുത്തവല്ലിയും മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി. മൃതദേഹം മുക്കോല തൗഫീഖ് മനസിലിൽ, മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് വലിയ ജുമുഅത്ത് പള്ളിയിൽ. തുടർന്നു ഖബറടക്കം.

## Article Content

തളിപ്പറമ്പ ജുമുഅത്ത് പള്ളി മുൻ മുത്തവല്ലിയും മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി. മൃതദേഹം മുക്കോല തൗഫീഖ് മനസിലിൽ, മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് വലിയ ജുമുഅത്ത് പള്ളിയിൽ. തുടർന്നു ഖബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200997/k-p-ali-haji)