---
title: "കെ.വി.നാരായണി നിര്യാതനായി "
english_title: "k v narayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199845/k-v-narayani"
published_at: "2024-04-19T19:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6622722f1381f_Untitled-2-web.jpg"
keywords: []
---

# കെ.വി.നാരായണി നിര്യാതനായി 

> **Lead Summary:** **കുറുമാത്തൂർ:** പൊക്കുണ്ട് സാംസ്കാരിക നിലയത്തിനടുത്തെ പത്മാ നിവാസിൽ കെ.വി.നാരായണി നിര്യാതനായി. ഭർത്താവ്: പരേതനായ കോരൻ പണിക്കർ.മകൻ: കെ.വി.പത്മനാഭൻ (കേരള ഗ്രാമീൺ ബാങ്ക് കുറുമാത്തൂർ), മരുമകൾ:) ലീന വടകര (ടീച്ചർ സൽ സബീൽ സ്കൂൾ ശ്രീകണ്ഠാപുരം) സഹോദരങ്ങൾ: ശ്രീദേവി മാങ്ങാട്, പരേതരായ അമ്മാളു, കെ.വി.രാമർ കുട്ടി. സംസ്കാരം വെള്ളി 6.30ന് മഞ്ചച്ചാൽ പൊതു ശ്മശാനം.

## Article Content

**കുറുമാത്തൂർ:** പൊക്കുണ്ട് സാംസ്കാരിക നിലയത്തിനടുത്തെ പത്മാ നിവാസിൽ കെ.വി.നാരായണി നിര്യാതനായി. ഭർത്താവ്: പരേതനായ കോരൻ പണിക്കർ.മകൻ: കെ.വി.പത്മനാഭൻ (കേരള ഗ്രാമീൺ ബാങ്ക് കുറുമാത്തൂർ), മരുമകൾ:) ലീന വടകര (ടീച്ചർ സൽ സബീൽ സ്കൂൾ ശ്രീകണ്ഠാപുരം) സഹോദരങ്ങൾ: ശ്രീദേവി മാങ്ങാട്, പരേതരായ അമ്മാളു, കെ.വി.രാമർ കുട്ടി. സംസ്കാരം വെള്ളി 6.30ന് മഞ്ചച്ചാൽ പൊതു ശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199845/k-v-narayani)