---
title: "തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി "
english_title: "k v karthyaayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201278/k-v-karthyaayani"
published_at: "2024-04-26T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b3eb403335_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി 

> **Lead Summary:** **തളിപ്പറമ്പ : **സി.പി.ഐ. (എം) കീഴാറ്റൂർ വടക്ക് ബ്രാഞ്ച് അംഗം കെ.വി കാർത്ത്യായനി നിര്യാതയായി. മക്കൾ: കെ.വി ശ്യാമള , ജ്യോതി, അനിത,രാജേഷ് (തളിപ്പറമ്പ സഹകരണാശുപത്രി ) മരുമക്കൾ: അശോകൻ, രാജൻ,നാരായണൻ, ശുഭ സഹോദരങ്ങൾ:ലക്ഷ്മികുട്ടി, പരേതയയായ ദേവി. സംസ്ക്കാരം നാളെ ( 27ന്) രാവിലെ 10 മണിക്ക് കീഴാറ്റൂർ പൊതു ശ്മശാനത്തിൽ

## Article Content

**തളിപ്പറമ്പ : **സി.പി.ഐ. (എം) കീഴാറ്റൂർ വടക്ക് ബ്രാഞ്ച് അംഗം കെ.വി കാർത്ത്യായനി നിര്യാതയായി. മക്കൾ: കെ.വി ശ്യാമള , ജ്യോതി, അനിത,രാജേഷ് (തളിപ്പറമ്പ സഹകരണാശുപത്രി ) മരുമക്കൾ: അശോകൻ, രാജൻ,നാരായണൻ, ശുഭ സഹോദരങ്ങൾ:ലക്ഷ്മികുട്ടി, പരേതയയായ ദേവി. സംസ്ക്കാരം നാളെ ( 27ന്) രാവിലെ 10 മണിക്ക് കീഴാറ്റൂർ പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201278/k-v-karthyaayani)