മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി
Apr 23, 2024 11:15 AM | By Sufaija PP

മൊറാഴ പണ്ണേരിയിലെ സ: എം.ബാലൻ നമ്പ്യാർ നിര്യാതനായി.മുൻ സി പി ഐ എം മൊറാഴ ലോക്കൽ കമ്മറ്റി അംഗവും എടപ്പാറ ബ്രാഞ്ചഗവും ആണ്. മൊറാഴ കല്ല്യാശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു .ഭാര്യ: സാവിത്രി. മക്കൾ: സലൂജ് ,ഷമിൽ ,ഷംന .മരുമക്കൾ വിദ്യ ( ചെറുകുന്ന്) ,രാ കേഷ്.കെ.സി ( കൊളച്ചേരി) .സംസ്ക്കാരം 24/4/2024 ബുധൻ രാവിലെ 9 മണിക്ക് സമുദായ ശ്മശാനം കുളിച്ചാൽ

m balan

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






//Truevisionall