---
title: "കെ വി കാർത്ത്യായനി നിര്യാതനായി "
english_title: "k v karthyayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199924/k-v-karthyayani"
published_at: "2024-04-20T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66233c4218e4a_Untitled-2-web.jpg"
keywords: []
---

# കെ വി കാർത്ത്യായനി നിര്യാതനായി 

> **Lead Summary:** **കണ്ണപുരം : **മിൽമ റിട്ട. ജീവനക്കാരി കാരങ്കാവിന് സമീപം കെ.വി. കാർത്ത്യായനി അന്തരിച്ചു. പരേതരായ എം.വി. നാരായണൻ്റെയും കുടുക്ക വളപ്പിൽ ചൊറുവിൻ്റെയും മകളാണ്. സഹോദരങ്ങൾ: സരോജിനി, രാഘവൻ, പരേതരായ സാവിത്രി, ജയശ്രീ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പൊന്നച്ചി കൊവ്വൽ ശാന്തിതീരത്ത്.

## Article Content

**കണ്ണപുരം : **മിൽമ റിട്ട. ജീവനക്കാരി കാരങ്കാവിന് സമീപം കെ.വി. കാർത്ത്യായനി അന്തരിച്ചു. പരേതരായ എം.വി. നാരായണൻ്റെയും കുടുക്ക വളപ്പിൽ ചൊറുവിൻ്റെയും മകളാണ്. സഹോദരങ്ങൾ: സരോജിനി, രാഘവൻ, പരേതരായ സാവിത്രി, ജയശ്രീ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പൊന്നച്ചി കൊവ്വൽ ശാന്തിതീരത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199924/k-v-karthyayani)