---
title: "പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ നിര്യാതനായി"
english_title: "k v mukundhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200277/k-v-mukundhan"
published_at: "2024-04-22T09:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6625e24cc26a8_Untitled-2-web.jpg"
keywords: []
---

# പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ നിര്യാതനായി

> **Lead Summary:** പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ നിര്യാതനായി. പിതാവ്: പരേതനായ കെ.വി കുഞ്ഞിരാമൻ ഇടക്കേപുറം. അമ്മ: പാർവ്വതി. ഭാര്യ: വനില മക്കൾ: അർജുൻ, അമർനാഥ്. സഹോദരങ്ങൾ: ഓമന, ലക്ഷ്മണൻ, പ്രകാശൻ, ചിത്രലേഖ(സി പി ഐ എം പന്നിയൂർ ലോക്കൽ കമ്മിറ്റി അംഗം, AIDWA വില്ലേജ് സെക്രട്ടറി ). രാജേഷ്.സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക്.

## Article Content

പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ നിര്യാതനായി. പിതാവ്: പരേതനായ കെ.വി കുഞ്ഞിരാമൻ ഇടക്കേപുറം. അമ്മ: പാർവ്വതി. ഭാര്യ: വനില മക്കൾ: അർജുൻ, അമർനാഥ്. സഹോദരങ്ങൾ: ഓമന, ലക്ഷ്മണൻ, പ്രകാശൻ, ചിത്രലേഖ(സി പി ഐ എം പന്നിയൂർ ലോക്കൽ കമ്മിറ്റി അംഗം, AIDWA വില്ലേജ് സെക്രട്ടറി ). രാജേഷ്.സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200277/k-v-mukundhan)