ഏഴാം ക്ലാസുകാരിയെ നിരന്തരം ബലാത്സംഗത്തിന് വിധേയമാക്കിയ വയോധികന് 109 വർഷം തടവും 3,75000 രൂപ പിഴയും, തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ വിധി

ഏഴാം ക്ലാസുകാരിയെ നിരന്തരം ബലാത്സംഗത്തിന് വിധേയമാക്കിയ വയോധികന് 109 വർഷം തടവും 3,75000 രൂപ പിഴയും, തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ വിധി
Feb 5, 2024 07:49 PM | By Sufaija PP

തളിപ്പറമ്പ: പതിനൊന്നു വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി നിരന്തരം പീഡിപ്പിച്ച 68കാരന് വിവിധ വകുപ്പുകൾ പ്രകാരം 109 വർഷം തടവും 3,75000 ലക്ഷം രൂപ പിഴയും. കുടിയാൻമല എരുവേശ്ശി പൊട്ടൻപ്ലാവിലെ കുഴിപ്പലത്തിൽ ബാബുവിനെയാണ് തളിപ്പറമ്പ അതീവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ വിധിയാണിത്.

2019 മുതൽ 2021 മെയ് മാസം ഒന്നാം തീയ്യതി വരെയുള്ള കാലത്ത് പ്രതി പെൺകുട്ടിക്ക്‌ പലഹാരങ്ങളും മറ്റും നൽകി നിരവധി തവണ ബലാൽസംഗം ചെയ്യുകയായിരുന്നു. കുടിയാൻമല പോലീസ് ഇൻസ്പെക്ടർ അരുൺ പ്രസാദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷെറി മോൾ ജോസ് ഹാജരായി.

109 years in prison and Rs 3,75,000 fine for raping a 7th grader

Next TV

Related Stories
കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

Apr 20, 2024 09:20 AM

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

Apr 20, 2024 09:17 AM

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

Apr 20, 2024 09:11 AM

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി...

Read More >>
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

Apr 19, 2024 07:13 PM

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന്...

Read More >>
Top Stories