---
title: "ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു "
english_title: "Kannur district collector announced prohibition order"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201285/kannur-district-collector-announced-prohibition-order"
published_at: "2024-04-26T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b402793307_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു 

> **Lead Summary:** **കണ്ണൂർ: **ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ 27 പുലർച്ചെ ആറു വരെയാണ് 144 പ്രഖ്യാപിച്ചത്. വീടുകൾ കയറിയുള്ള നിശബ്ദ പ്രചരണത്തിന് നിരോധനാജ്ഞ ബാധകമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പൊതുയോഗമോ ജാഥയോ പാടില്ല.

## Article Content

**കണ്ണൂർ: **ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ 27 പുലർച്ചെ ആറു വരെയാണ് 144 പ്രഖ്യാപിച്ചത്. വീടുകൾ കയറിയുള്ള നിശബ്ദ പ്രചരണത്തിന് നിരോധനാജ്ഞ ബാധകമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പൊതുയോഗമോ ജാഥയോ പാടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201285/kannur-district-collector-announced-prohibition-order)