Categories
headlines

കണ്ണൂർ ജില്ലയിൽ 10 തദ്ദേശ സ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്‌ഡൗൺ തളിപ്പറമ്പ് നഗരസഭ സി വിഭാഗം (അതിവ്യാപനമുള്ളവ)

കണ്ണൂർ: കഴിഞ്ഞ ഏഴുദിവസത്തെ കോവിഡ് രോഗസ്ഥിരീകരണനിരക്ക് പ്രകാരം ജില്ലയിൽ ഡി വിഭാഗത്തിലെ 10 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്‌ഡൗൺ. പെരളശ്ശേരി, നാറാത്ത്, ആന്തൂർ നഗരസഭ, മാട്ടൂൽ, ചിറക്കൽ, ചെങ്ങളായി, കണ്ണപുരം, പന്ന്യന്നൂർ, ചപ്പാരപ്പടവ്, പരിയാരം എന്നീ തദ്ദേശ സ്ഥാപനങ്ങളാണ് അതിതീവ്രവ്യാപനമുള്ള ഡി കാറ്റഗറിയിൽപ്പെട്ടിട്ടുള്ളത്.

സി വിഭാഗം (അതിവ്യാപനമുള്ളവ)39 തദ്ദേശ സ്ഥാപനങ്ങൾ

കല്യാശ്ശേരി, മുഴപ്പിലങ്ങാട്, കരിവെള്ളൂർ-പെരളം, നടുവിൽ, തില്ലങ്കേരി, പാപ്പിനിശ്ശേരി, പടിയൂർ, മുഴക്കുന്ന്, കടമ്പൂർ, പിണറായി, അഴീക്കോട്, എരമം-കുറ്റൂർ, ചെമ്പിലോട്, മുണ്ടേരി, മാടായി, പായം, കുറ്റ്യാട്ടൂർ, കുന്നോത്തുപറമ്പ്‌, കൂടാളി, കുഞ്ഞിമംഗലം, കൊളച്ചേരി, ഏരുവേശ്ശി, അഞ്ചരക്കണ്ടി, മലപ്പട്ടം, ചെറുപുഴ, പയ്യന്നൂർ നഗരസഭ, കണിച്ചാർ, ശ്രീകണ്ഠപുരം നഗരസഭ, ചിറ്റാരിപ്പറമ്പ്‌, മട്ടന്നൂർ നഗരസഭ, പെരിങ്ങോം വയക്കര, കതിരൂർ, ചെറുകുന്ന്, പട്ടുവം, ധർമടം, തളിപ്പറമ്പ് നഗരസഭ, വെങ്ങാട്, മയ്യിൽ, ഏഴോം.

ബി വിഭാഗം (മിതമായ വ്യാപനമുള്ളവ)28 തദ്ദേശ സ്ഥാപനങ്ങൾ

ആലക്കോട്, മൊകേരി, തൃപ്രങ്ങോട്ടൂർ, ആറളം, മാങ്ങാട്ടിടം, കേളകം, കോളയാട്, കുറുമാത്തൂർ, കാങ്കോൽ-ആലപ്പടമ്പ, കോട്ടയം മലബാർ, പാനൂർ നഗരസഭ, ഇരിക്കൂർ, ചെറുതാഴം, തലശ്ശേരി നഗരസഭ, ഉദയഗിരി, കീഴല്ലൂർ, ഉളിക്കൽ, ചൊക്ലി, രാമന്തളി, കണ്ണൂർ കോർപ്പറേഷൻ, മാലൂർ, കടന്നപ്പള്ളി പാണപ്പുഴ, കൂത്തുപറമ്പ്‌ നഗരസഭ, വളപട്ടണം, ആയംകുന്ന്, എരഞ്ഞോളി, ഇരിട്ടി നഗരസഭ.

എ വിഭാഗം (വ്യാപനം കുറഞ്ഞവ)നാല് തദ്ദേശ സ്ഥാപനങ്ങൾ

പേരാവൂർ, പാട്യം, ന്യൂ മാഹി, പയ്യാവൂർ.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP