---
title: "26, 27 തീയതികളിൽ മദ്രസകൾക്ക് അവധി"
english_title: "Holiday for Madrasas on 26th and 27th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201178/holiday-for-madrasas-on-26th-and-27th"
published_at: "2024-04-25T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a770df38f5_Untitled-2-web.jpg"
keywords: []
---

# 26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

> **Lead Summary:** **കണ്ണൂർ: **ഏപ്രിൽ 26, 27 വെള്ളി, ശനി ദിവസങ്ങളിൽ സംസ്‌ഥാന മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്രസകൾക്ക് അവധി. നാളെ കേരളത്തിൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പും 27-ന് ജം ഇയ്യത്തുൽ ഉലമയുടെ ആസ്ഥാനമായ കോഴിക്കോട് ത്വയ്ബ സെൻ്റർ ഉദ്ഘാടനവും മുൻനിർത്തിയാണ് അവധിയെന്ന് ബോർഡ് അറിയിച്ചു.

## Article Content

**കണ്ണൂർ: **ഏപ്രിൽ 26, 27 വെള്ളി, ശനി ദിവസങ്ങളിൽ സംസ്‌ഥാന മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്രസകൾക്ക് അവധി. നാളെ കേരളത്തിൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പും 27-ന് ജം ഇയ്യത്തുൽ ഉലമയുടെ ആസ്ഥാനമായ കോഴിക്കോട് ത്വയ്ബ സെൻ്റർ ഉദ്ഘാടനവും മുൻനിർത്തിയാണ് അവധിയെന്ന് ബോർഡ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201178/holiday-for-madrasas-on-26th-and-27th)