sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ; ഇന്ത്യ ബാറ്റ് ചെയ്യും

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ഇന്ത്യയെ ബാറ്റിംഗിനയച്ചു. മൂടിക്കെട്ടിയ അന്തരീക്ഷം കണക്കിലെടുത്ത് കിവീസ് 4 പേസർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. ട്രെൻ്റ് ബോൾട്ട്, ടിം സൗത്തി, കെയിൽ ജമീസൺ, നീൽ വാഗ്നർ എന്നിവരാണ് ന്യൂസീലൻഡ് നിരയിലെ സ്പെഷ്യലിസ്റ്റ് പേസർമാർ. മൂന്ന് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങുക. ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യൻ പേസ് ബൗളർമാർ. ഈ ടെസ്റ്റോടെ ഇന്ത്യയെ ഏറ്റവുമധികം ടെസ്...

Read More »

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; സതാംപ്ടണിൽ കനത്ത മഴ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്ന ഇംഗ്ലണ്ടിലെ സതാംപ്ടണിൽ കനത്ത മഴ. ഏതനും മണിക്കൂറുകളായി ഇവിടെ കനത്ത മഴയാണെന്നാണ് റിപ്പോർട്ട്. മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഭീഷണിയായി മഴ കനക്കുന്നത്. നേരത്തെ തന്നെ മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും റിസർവ് ദിനത്തിലും സതാംപ്ടണിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിന് ഇന്നാണ് തുടക്കമാവുക. ഇന്ത്യൻ സമയം വൈകുന്നേരം 3.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. സതാംപ്ടണിലുള്ള റോസ്ബൗൾ സ്റ്റേഡിയത്തിലാ...

Read More »

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; ഇന്ത്യൻ അന്തിമ ഇലവനെ പ്രഖ്യാപിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. മുഹമ്മദ് സിറാജിനു പകരം ഇശാന്ത് ശർമ്മയാണ് മൂന്നാം പേസറായി ടീമിലെത്തിയത്. സിറാജിനെ കളിപ്പിക്കണമെന്ന് പല കോണിൽ നിന്നും അഭിപ്രായം ഉയർന്നെങ്കിലും ടീം മാനേജ്മെൻ്റ് അനുഭവസമ്പത്തിനു പ്രാധാന്യം നൽകുകയായിരുന്നു. ടീമിൽ മറ്റ് സർപ്രൈസുകളില്ല. ജഡേജയും അശ്വിനും ടീമിലുണ്ട്. രോഹിത്, ഗിൽ, രഹാനെ, പൂജാര, പന്ത്, ബുംറ എന്നിവരൊക്കെ കളിക്കും. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിന് നാളെയാണ് തുടക്കമാവുക. ഇന്ത്യൻ സമയം വൈകു...

Read More »

ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

കൊച്ചി : ഐഎസ്എല്ലിന്റെ അടുത്ത സീസണിൽ ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനാവും. ‌ ബെല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിൽ പരിശീലകൻ ആയിരുന്നു. ബ്ലാസ്റ്റേഴ്സ് പരിശീലകനാവുന്ന ആദ്യത്തെ സെര്‍ബിയനാണ് വുകോമനോവിച്ച്. 2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹപരിശീലകനായാണ് 43കാരനായ വുകോമനോവിച്ച് തന്റെ പരിശീലക കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്ന് മുഖ്യപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു . ഇവാന് കീഴില്‍ ടീം തുടര്‍ച്ചയായി രണ്ടു വര്‍ഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തില...

Read More »

ടീം അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു ; എറിക്സൺ സുഖം പ്രാപിക്കുന്നു

ഫിൻലൻഡിനെതിരായ യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്ത്യൻ എറിക്സൺ സുഖം പ്രാപിക്കുന്നു. ആശുപത്രിക്കിടയിൽ നിന്ന് അദ്ദേഹം ടീം അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു. ഡാനിഷ് ഫുട്ബോൾ അസോസിയേഷനാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് പുലർച്ചെ ഞങ്ങൾ ക്രിസ്ത്യൻ എറിക്സണുമായി സംസാരിച്ചു. അദ്ദേഹം ടീം അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചിട്ടുണ്ട്. എറിക്സണ് ഹൃദയംഗമമായ സന്ദേശങ്ങൾ അറിയിച്ച ആരാധകർക്കും താരങ്ങൾക്കും ഡെന്മാർക്കിലെയും ഇംഗ്ലണ്ടിലെയും രാജകുടുംബങ്ങൾക്കുമെല്ലാം ഞങ്ങൾ...

Read More »

“കർഷകനായ കായിക അധ്യാപകൻ ” – നസീർ മാസ്റ്റർ പടിയിറങ്ങുമ്പോൾ

കോഴിക്കോട് : മലബാറിലെ മികച്ച വോളിബാൾ പരിശീലകനും കർഷകനുമായ കെ.നസീർ ഔദ്യോഗിക ജീവിതത്തിൽ നിന്നുംപടിയിറങ്ങി. മുപ്പത് വർഷത്തെ ഔദ്യോഗിക സേവനം പൂർത്തിയാക്കി കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പി.ടി അധ്യാപകനായി വിരമിച്ചത്. തിരുവള്ളൂർ കോട്ടൂള്ളതിൽ പരേതരായ കുഞ്ഞമ്മദ് ഫാത്തിമ ദമ്പതികളുടെ മകനായി കർഷക കുടുംബത്തിൽ ജനിച്ച നസീർ മാസ്റ്റർക്ക് വോളിബോൾ പരിശീലനവും, ജൈവ കാർഷികവൃത്തിയും പരസ്ഥിതി സംരക്ഷണവും ഒരുപോലെ ജീവിതത്തിൻ്റെ ഭാഗമാണ്. വീടിനടുത്ത് ഒരേക്കർ നെൽപാടത്തിൽ മകര നെല്ല് കൃഷിയും, പേ...

Read More »

കൊവിഡ് ; ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വ‍ര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും. വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കേണ്ട ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം അനിശ്ചിതത്വത്തിലാണ്. നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ നാലാഴ്ച സമയം വേണമെന്നാണ് ഐസിസിയെ ബിസിസിഐ അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കുറയാത്ത...

Read More »

ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കും ; നിർണായക തീരുമാനവുമായി ഐസിസി

ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കുമെന്ന് ഐസിസി. 50 ഓവർ, ടി-20 ലോകകപ്പുകളിൽ ടീമുകളെ വർധിപ്പിക്കുമെന്നാണ് ഐസിസി പ്രഖ്യാപിച്ചത്. 2027, 2031 വർഷങ്ങളിലെ 50 ഓവർ ലോകകപ്പുകളിൽ 14 ടീമുകൾ കളിക്കും. 2019 ലോകകപ്പിൽ 10 ടീമുകളാണ് കളിച്ചത്. ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടി-20 ലോകകപ്പിലും ടീമുകൾ വർധിപ്പിക്കും. 2024 മുതൽ ടി-20 ലോകകപ്പുകളിൽ 20 ടീമുകൾ കളിക്കും. 2024, 26, 28, 30 വർഷങ്ങളിൽ 20 ടീമുകൾ ടി-20 ലോകകപ്പുകളിൽ ഉണ്ടാവും. അതേസമയം, ടി-20 ലോകകപ്പ് […]

Read More »

കൊവിഡ് ലക്ഷണങ്ങള്‍ ; ഭുവനേശ്വര്‍ കുമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

ന്യൂഡല്‍ഹി : കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഭാര്യ നുപുര്‍ നഗറിനും കൊവിഡ് ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ 22നായിരുന്നു ഭുവിയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ്ത്. ഇതിനിടെ താരത്തിന് പോസിറ്റീവായെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനനത്തിനും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുമുള്ള ടീമിനുമുള്ള ടീമില്‍ ഭുവി ഉള്‍പ്പെട്ടിരുന്നില്ല. അടുത്തമാസം നടക്കുന്ന ശ്രീലങ്കന്‍ പര്യ...

Read More »

ഐപിഎൽ : യുഎഇയിൽ 50 ശതമാനം കാണികളെ അനുവദിച്ചേക്കും

യുഎഇയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികളെ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കാവും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കായിക മത്സരങ്ങളിൽ വാക്സിൻ സ്വീകരിച്ച ആളുകളെ അനുവദിക്കാം എന്നതാണ് യുഎഇയിലെ നയം. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെ അനുവദിച്ചേക്കുമെന്നാണ് സൂചന. ക്രിക്‌ബസ് ആണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. സെപ്തംബർ 19 മുതലാവും മത്സരങ്ങൾ നടക്കുകയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഒക്ടോബർ 10നാവും ഫൈനൽ. അതേസമയം, ഐപിഎൽ പുന...

Read More »

More News in sports