---
title: "കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി"
english_title: "NDA candidate C Raghunath cast his vote"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201337/nda-candidate-c-raghunath-cast-his-vote"
published_at: "2024-04-26T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b6ccd79432_news-card.jpg"
keywords: []
---

# കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് ചെയ്തു. കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി.രഘുനാഥ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂളിലെ 119 ആം നമ്പർ ബൂത്തിൽ ആണ് വോട്ട് ചെയ്തത്. രാവിലെ കുടുംബാംഗങ്ങളോടൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.

## Article Content

**കണ്ണൂർ:** കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് ചെയ്തു. കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി.രഘുനാഥ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂളിലെ 119 ആം നമ്പർ ബൂത്തിൽ ആണ് വോട്ട് ചെയ്തത്. രാവിലെ കുടുംബാംഗങ്ങളോടൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201337/nda-candidate-c-raghunath-cast-his-vote)