---
title: "വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി"
english_title: "youth was caught with ganja and drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201347/youth-was-caught-with-ganja-and-drugs"
published_at: "2024-04-26T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b740e4989a_news-card.jpg"
keywords: []
---

# വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

> **Lead Summary:** കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ്‌ ഷെഫീഖ് പി കെയും പാർട്ടിയും ചേർന്ന് ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ 88 മില്ലിഗ്രാം മെത്താ൦ഫിറ്റമിനു൦ 5 ഗ്രാം കഞ്ചാവു൦ കൈവശം വെച്ചതിന് തലശ്ശേരി പുന്നോൽ സ്വദേശി ദിൽഷാദ് കെ. പി എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ്‌ ഷെഫീഖ് പി കെയും പാർട്ടിയും ചേർന്ന് ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ 88 മില്ലിഗ്രാം മെത്താ൦ഫിറ്റമിനു൦ 5 ഗ്രാം കഞ്ചാവു൦ കൈവശം വെച്ചതിന് തലശ്ശേരി പുന്നോൽ സ്വദേശി ദിൽഷാദ് കെ. പി എന്നയാളെ അറസ്റ്റ് ചെയ്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാജി കെ.കെ, അഷ്റഫ് മലപ്പട്ടം പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്ക൯, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ. എ, കലേഷ് എ൦ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201347/youth-was-caught-with-ganja-and-drugs)