ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

By | Saturday August 15th, 2020

SHARE NEWS

 കണ്ണൂർ :  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭയിലും, പടിയൂർ, ആറളം, പായം, അയ്യൻങ്കുന്ന്‌, മുഴക്കുന്ന്, കോളയാട്, ഉളിക്കൽ, പേരാവൂർ,കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലും

കൂത്തുപറമ്പ് ,പാനൂർ നഗരസഭകളിലും പട്ടുവം ,കുറുമാത്തൂർ ,കതിരൂർ ,പരിയാരം, മാങ്ങാട്ടിടം ,വേങ്ങാട് ,ചിറ്റാരിപ്പറമ്പ്, പാട്യം കോട്ടയം-മലബാർ പഞ്ചായത്തുകളിലും നാളെ -16-08-2020-സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും

എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം റേഷൻ കടകൾക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read