SHARE NEWS
തളിപ്പറമ്പ : സഹായി നിർമ്മിക്കുന്ന സെന്റർ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ ശിലാസ്ഥാപന കർമ്മം നഗരസഭാ ചെയർപേഴ്സൺ
മുർഷിദ കൊങ്ങായി നിർവ്വഹിച്ചു.
പ്രസിഡന്റ് കെ.പി.സി.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ,മഹ്മൂദ് അള്ളാംകുളം,ഒ.സുഭാഗ്യം,പി.പി.മുഹമ്മദ് നിസാർ,പി.സി.നസീർ,കെ.പി.ഖദീജ,മുജീബ് മൗലവി,എസ്.പി.അബ്ദുള്ള ഹാജി,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറിതാജുദ്ധീൻ,മൊയ്തു പാറമ്മൽ,കെ.മുഹമ്മദ് ശാഫി സംസാരിച്ചു.ഷഫീഖ് ഹുദവി പ്രാർത്ഥന നടത്തി.