---
title: "തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം"
english_title: "Assault on 73rd booth agent in Thaliparambu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201420/assault-on-73rd-booth-agent-in-thaliparambu"
published_at: "2024-04-26T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bcd33485dc_news-card.jpg"
keywords: []
---

# തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

> **Lead Summary:** തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം. സിപിഎം ബൂത്ത് ഏജന്റായ ബി സുനിൽകുമാറിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിന് പിന്നിൽ ലീഗ് പ്രവർത്തകർ എന്ന് ആരോപിച്ചു. ഇദ്ദേഹത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു

## Article Content

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം. സിപിഎം ബൂത്ത് ഏജന്റായ ബി സുനിൽകുമാറിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിന് പിന്നിൽ ലീഗ് പ്രവർത്തകർ എന്ന് ആരോപിച്ചു. ഇദ്ദേഹത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201420/assault-on-73rd-booth-agent-in-thaliparambu)