---
title: "എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "housewife died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201421/housewife-died"
published_at: "2024-04-26T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bcdc54e576_download_(2).jfif"
keywords: []
---

# എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** **പയ്യന്നൂര്‍: **വിവാഹബന്ധം തകര്‍ന്നതിന്റെ മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു. കണ്ടോത്തെ വെഹ്ങര ഇട്ടമ്മല്‍ വീട്ടില്‍ വി.ഇ. സജിത ആണ് മരിച്ചത്. 21 നാണ് സജിത വിഷം കഴിച്ചത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

## Article Content

**പയ്യന്നൂര്‍: **വിവാഹബന്ധം തകര്‍ന്നതിന്റെ മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു. കണ്ടോത്തെ വെഹ്ങര ഇട്ടമ്മല്‍ വീട്ടില്‍ വി.ഇ. സജിത ആണ് മരിച്ചത്. 21 നാണ് സജിത വിഷം കഴിച്ചത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201421/housewife-died)