ഗതാഗതം നിരോധിച്ചു

By | Wednesday November 18th, 2020

SHARE NEWS

പാപ്പിനിശ്ശേരി: റോഡ് പ്രവൃത്തി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ-കോലത്തുവയൽ-പാളിയത്ത് വളപ്പ്-വെള്ളിക്കീൽ റോഡിൽക്കൂടിയുള്ള വാഹനഗതാഗതം നവംബർ 19 മുതൽ ഒരു മാസത്തേക്ക് നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ മരച്ചാപ്പ-ദേശീയപാത വഴി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും പോകണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read