---
title: "വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി"
english_title: "VV Pat case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201336/vv-pat-case"
published_at: "2024-04-26T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b6c3738ff9_news-card.jpg"
keywords: []
---

# വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

> **Lead Summary:** തിരുവനന്തപുരം: മുഴുവൻ വിവി പാറ്റുകളും എണ്ണണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി. മുഴുവൻ രസീതുകളും എണ്ണാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നിർദ്ദേശങ്ങളും സുപ്രീംകോടതി നൽകി. സിമ്പൽ ലോഡിങ് യൂണിറ്റ് സീൽ ചെയ്യണം.ഇത് 45 ദിവസം സൂക്ഷിക്കണം എന്നീ നിർദേശങ്ങളാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്. പ്രതിപക്ഷത്തിനും വിവി പാറ്റിന്റെ സുതാര്യതയെ സംശയിക്കുന്നവർക്കും സുപ്രീംകോടതി വിധി ആശ്വാസകരമല്ല.

## Article Content

തിരുവനന്തപുരം: മുഴുവൻ വിവി പാറ്റുകളും എണ്ണണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി. മുഴുവൻ രസീതുകളും എണ്ണാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നിർദ്ദേശങ്ങളും സുപ്രീംകോടതി നൽകി. സിമ്പൽ ലോഡിങ് യൂണിറ്റ് സീൽ ചെയ്യണം.ഇത് 45 ദിവസം സൂക്ഷിക്കണം എന്നീ നിർദേശങ്ങളാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്. പ്രതിപക്ഷത്തിനും വിവി പാറ്റിന്റെ സുതാര്യതയെ സംശയിക്കുന്നവർക്കും സുപ്രീംകോടതി വിധി ആശ്വാസകരമല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201336/vv-pat-case)