ഹൗസ് സര്‍ജ്ജന്‍സിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ധര്‍ണ സംഘടിപ്പിച്ചു

By | Saturday April 17th, 2021

SHARE NEWS

കോവിഡ് കാലത്ത് രാപ്പകള്‍ ഇല്ലാതെ കഷ്ടപ്പെടുന്ന മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജ്ജന്‍സിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. പി.കെ. വിവേക് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഡോ. മുഹമ്മദ് റിസ്വാന്‍ സംസാരിച്ചു. ഡോ. വി.എസ് ആഷിഷ്, ഡോ. ലിപ്‌സണ്‍ രാജന്‍, ഡോ. സഫ്‌ന, ഡോ. ജീവശ്രീ, ഡോ. ഫാത്തിമ ലെഹ്ന, ഡോ. ജി.എസ് അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read