Categories
പരിയാരം

പഠന സഹായത്തിനായി ബിരിയാണി ചാലഞ്ച്;പിന്തുണയേകി ആയിരങ്ങള്‍

തളിപ്പറമ്പ്;നിര്‍ധന വിദ്യാര്‍ഥികളുടെ പഠന സഹായത്തിനായി തോട്ടിക്കല്‍ ശാഖ മുസ്ലിം യൂത്ത് ലീഗും എം.എസ്.എഫും സംയുക്തമായി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചില്‍ പിന്തുണയേകി ആയിരങ്ങള്‍.
കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്ന് സോഷ്യല്‍ മീഡിയ വഴി ഓര്‍ഡര്‍ സ്വീകരിച്ചാണ് ബിരിയാണി ചാലഞ്ചില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ചത്.തമീം,യാസീന്‍,നുഫെെസ്,മുഖ്ത്താര്‍,ശാക്കിര്‍ കൊമ്മച്ചി,അഫ്സല്‍.സി,അശ്ഫാഖ്,സ്വാലിഹ്,മുനവിര്‍,സ്വാദിഖലി,ഇത്ബാന്‍ നേതൃത്വം നല്‍കി.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Thaliparamba Live

RELATED NEWS

NEWS ROUND UP