Thaliparamba
“നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇൻഷാ അല്ലാഹ്. നിയമ പോരാട്ടം തുടരും", അരിയിൽ ശുക്കൂറിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജയരാജനെതിരായ കള്ളക്കഥ തകർന്നു, 13 പേർക്കൊപ്പം പാർട്ടിയുണ്ടാകും, ഷുക്കൂർ വധക്കേസ് വിധിയിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ



























































