---
title: "തളിപ്പറമ്പ് മൈത്രി നഗർ ജംഗ്ഷനിലെ അപകടക്കുരുക്കായ വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു"
english_title: "Thalipparamba Maithri Nagar Convex Mirror Installed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392185/thalipparamba-maithri-nagar-convex-mirror"
published_at: "2026-11-18T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdc19c65a25_1001004697.jpg"
keywords: ["Thalipparamba", "Allamkulam", "Convex Mirror", "Faisal Cherukunnon", "Road Safety"]
---

# തളിപ്പറമ്പ് മൈത്രി നഗർ ജംഗ്ഷനിലെ അപകടക്കുരുക്കായ വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **അള്ളാംകുളം വാർഡിലെ മൈത്രി നഗർ ജംഗ്ഷനിൽ അപകട സാധ്യതയുള്ള വളവിൽ വാഹന യാത്രക്കാരുടെ സൗകര്യത്തിനായി കോൺവെക്സ് മിറർ സ്ഥാപിച്ചു.

## Article Content

**തളിപ്പറമ്പ്: **അള്ളാംകുളം വാർഡിലെ മൈത്രി നഗർ ജംഗ്ഷനിൽ അപകട സാധ്യതയുള്ള വളവിൽ വാഹന യാത്രക്കാരുടെ സൗകര്യത്തിനായി കോൺവെക്സ് മിറർ സ്ഥാപിച്ചു.

വാർഡ് കൗൺസിലർ ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു. എം പി മമ്മു, സി പി ബഷീർ, റയീസ് വി എം, ഷിബിലി കെ, അമീൻ കെ പി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392185/thalipparamba-maithri-nagar-convex-mirror)