---
title: "സ്കൂട്ടറിന്റെ ഡിക്കിയിൽ വെച്ച സ്വർണ മൂക്കുത്തി കവർന്നു, തളിപ്പറമ്പ് പൊലീസ് കേസെടുത്തു"
english_title: "Gold Nose Stud Stolen Scooter Dickey Thalipparamba Police Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392245/gold-nose-stud-stolen-scooter-dickey-thalipparamba"
published_at: "2026-11-19T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe83424c6df_1001005858.jpg"
keywords: ["Gold Theft", "Scooter Dickey", "Thalipparamba", "Police Case", "Trichambaram"]
---

# സ്കൂട്ടറിന്റെ ഡിക്കിയിൽ വെച്ച സ്വർണ മൂക്കുത്തി കവർന്നു, തളിപ്പറമ്പ് പൊലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **സ്കൂട്ടറിന്റെ ഡിക്കിയിൽ വെച്ച സ്വർണ മൂക്കുത്തി കവർന്നു. തളിപ്പറമ്പ് തൃച്ചംബരം ജയ കേരള കളരി സംഘം മതിലിനു പുറത്തു നിർത്തിയിട്ട കാഞ്ഞിരങ്ങാട് മടത്തിൽ ഹൗസിൽ രശ്മിയുടെ KL13AE7824 നമ്പർ യമഹ റെയ്സ് ബ്ലൂ കളർ സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിൽ സൂക്ഷിച്ച 5 ഗ്രാം സ്വർണ മൂക്കുത്തിയാണ് മോഷണം പോയത്.

## Article Content

**തളിപ്പറമ്പ്: **സ്കൂട്ടറിന്റെ ഡിക്കിയിൽ വെച്ച സ്വർണ മൂക്കുത്തി കവർന്നു. തളിപ്പറമ്പ് തൃച്ചംബരം ജയ കേരള കളരി സംഘം മതിലിനു പുറത്തു നിർത്തിയിട്ട കാഞ്ഞിരങ്ങാട് മടത്തിൽ ഹൗസിൽ രശ്മിയുടെ KL13AE7824 നമ്പർ യമഹ റെയ്സ് ബ്ലൂ കളർ സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിൽ സൂക്ഷിച്ച 5 ഗ്രാം സ്വർണ മൂക്കുത്തിയാണ് മോഷണം പോയത്.

യുവതിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392245/gold-nose-stud-stolen-scooter-dickey-thalipparamba)