പരിയാരം ഗവ: ഹയർസെക്കന്ററി സ്കൂളിന് സമീപം പരേതനായ പി.കെ പത്മനാഭൻ മാസ്റ്ററുടെയും, ഇ.കെ പങ്കജാക്ഷിയമ്മയുടയും മകൻ ഇടയങ്കര കടാങ്കോട്ട് വീട്ടിൽ രാമകൃഷ്ണൻ (59) നിര്യാതനായി.
കെ.പി ശ്രീഷ (മയ്യിൽ) ഭാര്യ,കെ.പി ലക്ഷ്മി (ബംഗ്ലൂരു.) മകൾ,മിഥുൻ ജാമാതാവ് (ചാല ) ഇ. കെ രഘുനാഥൻ സഹോദരൻ, ഇ.കെ പത്മജ സഹോദരി. ഭൗതികശരീരം നണിയൂർ നമ്പ്രം മുച്ചിലോട്ട് കാവിന് സമീപത്തുള്ള ദൈവകൃപ എന്ന സ്വന്തം ഭവനത്തിൽ രാവിലെ 8 മണി മുതൽ 9 മണി വരെ പൊതുദർശനത്തിന് വച്ചശേഷം ജന്മഗൃഹമായ പരിയാരം ഇടവൻ ഹൌസിൽ രാവിലെ 10.മണിക്ക് അന്ത്യോപചാര ചടങ്ങുകളോടെ സംസ്കാരം പരിയാരം സമുദായ സ്മശാനത്തിൽ.
E K Ramakrishnan