തളിപ്പറമ്പ : വിഷം കഴിച്ച് ചികിസയിലായിരുന്ന യുവാവ് മരിച്ചു. തളിപ്പറമ്പ തൃച്ചംബരം സ്വദേശിയും ഇപ്പോൾ പുളിമ്പറമ്പിൽ താമസക്കാരനുമായ ബിജുവാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ വെച്ച് ശനിയാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടത്.
തളിപ്പറമ്പ നഗരസഭയിലെ ശുചികരണ തൊഴിലാളിയാണ്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. പരേതരായ ബാലൻ്റെയും ലക്ഷിമിയുടെയും മകനാണ്. സഹോദരങ്ങൾ: വിനോദ്, ഷിജു
biju