തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ. മാപ്പിള യു.പി.സ്‌കൂള്‍ റിട്ട.അദ്ധ്യാപിക ചിറവക്ക് തമ്പുരാന്‍ നഗറില്‍ വിശ്വനിവാസില്‍ സുന്ദരാംബാള്‍(88 )നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ പരമേശ്വരയ്യര്‍ (റിട്ട. തഹസില്‍ദാര്‍).
മകന്‍: പരേതനായ വിശ്വനാഥന്‍(കണ്ണന്‍).
മരുമകള്‍: വി.ആര്‍.ജയലക്ഷ്മി.
സഹോദരങ്ങള്‍: ബാലാംബാള്‍ (പാലക്കാട്), ചിദംബരം (പാലക്കാട്), ജയലക്ഷ്മി (മുംബൈ), പരേതയായ മീന (പാലക്കാട്).
ശവസംസ്‌കാരം നാളെ ( 15-12-24-ഞായര്‍) ഉച്ചക്ക് 12 മണിക്ക് ആടിക്കുംപാറ ശ്മശാനത്തില്‍
Sundaraambaal