---
title: "അഞ്ചാം പീടിക പാളിയത്ത് വളപ്പിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/258064/accident"
published_at: "2024-12-22T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767ad786b5fe_Untitled-2-web.jpg"
keywords: []
---

# അഞ്ചാം പീടിക പാളിയത്ത് വളപ്പിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

> **Lead Summary:** ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം.

## Article Content

ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം.

ചെറുകുന്ന് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന ബസ്സും അഞ്ചാം പീടിക പാളയത്ത് വളപ്പ് വള്ളിതൊടിൽ സമീപം ആണ് അപകടം നടന്നത്. അപകടത്തിൽ ശ്രിരാജ് (28) ബക്കളം ആണ് മരണപ്പെട്ടത് ബോഡി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറി യിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/258064/accident)