കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായി ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു

കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായി ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു
Dec 13, 2024 07:23 PM | By Sufaija PP

കണ്ണൂർ: കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായി ത്രിദിന പരിശീലന പരിപാടി തളിപ്പറമ്പ കരിമ്പം ഇടിസി യിൽ ആരംഭിച്ചു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

റൂറൽ ജില്ല അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എസ്പിസി ഡിഎൻഒ എം പി വിനോദ് അധ്യക്ഷനായി. എസ്പിസി എഡിഎൻഒ കെ പ്രസാദ്, കെ ബ്രിജിത, സി എം ജയദേവൻ, എന്നിവർ സംസാരിച്ചു. എസ്പിസി മാനേജ്മെൻറ്, ടീം ബിൽഡിംഗ്, മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം, സ്ട്രെസ് മാനേജ്മെൻറ് എന്നിങ്ങനെ വിവിധ സെഷനുകൾ ട്രെയിനിങ് പരിപാടിയിൽ ഉണ്ടാകും. പരിശീലനം ശനിയാഴ്ച വൈകിട്ട് സമാപിക്കും.

training programme

Next TV

Related Stories
കൂവോട്ടെ മൂലവളപ്പിൽ കല്യാണി നിര്യാതയായി

Dec 13, 2024 02:06 PM

കൂവോട്ടെ മൂലവളപ്പിൽ കല്യാണി നിര്യാതയായി

കൂവോട്ടെ മൂലവളപ്പിൽ കല്യാണി (97)...

Read More >>
കെ. കണ്ണപുരം പാറപ്പുറത്തെ കെ.വി. ചന്ദ്രൻ നിര്യാതനായി

Dec 13, 2024 01:57 PM

കെ. കണ്ണപുരം പാറപ്പുറത്തെ കെ.വി. ചന്ദ്രൻ നിര്യാതനായി

കെ. കണ്ണപുരം പാറപ്പുറത്തെ കെ.വി. ചന്ദ്രൻ...

Read More >>
മാടായി ബീച്ച് റോഡിലെ പി പി അസ്സൈനാർ നിര്യാതനായി

Dec 12, 2024 12:54 PM

മാടായി ബീച്ച് റോഡിലെ പി പി അസ്സൈനാർ നിര്യാതനായി

മാടായി ബീച്ച് റോഡിലെ പി പി അസ്സൈനാർ...

Read More >>
കാർത്യായനിയമ്മ നിര്യാതയായി

Dec 12, 2024 10:06 AM

കാർത്യായനിയമ്മ നിര്യാതയായി

കാർത്യായനിയമ്മ (90)...

Read More >>
എസ്. പി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

Dec 11, 2024 09:47 AM

എസ്. പി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

എസ്. പി മുഹമ്മദ് കുഞ്ഞി ഹാജി ( മുട്ടം)...

Read More >>
എ പി മുസ്തഫ ഹാജി നിര്യാതനായി

Dec 11, 2024 09:41 AM

എ പി മുസ്തഫ ഹാജി നിര്യാതനായി

എ പി മുസ്തഫ ഹാജി...

Read More >>
Top Stories










Entertainment News