പരിയാരം ഇരിങ്ങലിൽ താമസിക്കുന്ന പരേതനായ കൈകുന്നത്ത് കണ്ണൻ നമ്പ്യാരുടെ ഭാര്യ പുല്ലായ് കൊടി വീട്ടിൽ തമ്പായി അമ്മ (94) നിര്യാതയായി. മക്കൾ: രുഗ്മിണി, പ്രസന്ന തൊണ്ടന്നൂർ, മധുസൂതനൻ എഴിലോട്, സുലോചന.പരേതനായ രവീന്ദ്രൻ.
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ
Thambayi amma