പാപ്പിനിശ്ശേരി ഹാജി റോഡിലെ വട്ടക്കണ്ടി അബൂബക്കർ - സാറുമ്മ ദമ്പതികളുടെ മകൻ പൊന്നമ്പിലാത്ത് അലി നിര്യാതനായി.
ദീർഘ കാലം സൗദിയിൽ പ്രവാസിയായിരുന്നു.
ഭാര്യ : ആബിദ എഴോo
മക്കൾ : ആദിൽ (സൗദി ), ലുബ്ന, ലിമിയ
സഹോദങ്ങൾ : പരേതനായ അഹ്‌മദ് ഹാജി , റംല, ആയിഷ, ഹന്നത്ത് , ഹസനത്ത്
Ali