---
title: " താല്കാലിക ഷെഡിൽ പ്രവർത്തിച്ചു വന്ന വലിയ വാറ്റ് സങ്കേതം കണ്ടെത്തി 630 ലിറ്റർ വാഷ് കണ്ടെടുത്തു"
english_title: " 630 liters of wash was found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/257978/630-liters-of-wash-was-found"
published_at: "2024-12-21T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6766b8275b489_news-card.jpg"
keywords: []
---

#  താല്കാലിക ഷെഡിൽ പ്രവർത്തിച്ചു വന്ന വലിയ വാറ്റ് സങ്കേതം കണ്ടെത്തി 630 ലിറ്റർ വാഷ് കണ്ടെടുത്തു

> **Lead Summary:** ക്രിസ്തുമസ്- ന്യൂ-ഇയർ സ്പെഷ്യൽ ഡ്രൈവ് ൻ്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽവലിയ അരീക്കമല, വഞ്ചിയം,ചന്ദനക്കാംപാറ, ചോലപ്പനം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഏരുവേശ്ശി അംശം ദേശം വഞ്ചിയം-ചോലപ്പനം പ്രദേശത്തുള്ള പുറമ്പോക്ക് സ്ഥലത്തെ പാറകെട്ടുകൾ ക്ക് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 630 ലിറ്റർ വാഷ് കണ്ടെത്തി ഉടമസ്ഥനെ കണ്ടെത്തുന്നതിനായി അബ്കാരി കേസെടുത്തു.

## Article Content

ക്രിസ്തുമസ്- ന്യൂ-ഇയർ സ്പെഷ്യൽ ഡ്രൈവ് ൻ്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽവലിയ അരീക്കമല, വഞ്ചിയം,ചന്ദനക്കാംപാറ, ചോലപ്പനം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഏരുവേശ്ശി അംശം ദേശം വഞ്ചിയം-ചോലപ്പനം പ്രദേശത്തുള്ള പുറമ്പോക്ക് സ്ഥലത്തെ പാറകെട്ടുകൾ ക്ക് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 630 ലിറ്റർ വാഷ് കണ്ടെത്തി ഉടമസ്ഥനെ കണ്ടെത്തുന്നതിനായി അബ്കാരി കേസെടുത്തു.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ.മധു, അഖിൽ ജോസ്, കെ.വി.ഷാജി ഡ്രൈവർ ടി.എം. കേശവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/257978/630-liters-of-wash-was-found)