തളിപ്പറമ്പ് നഗരസഭ 2025 26 വർഷത്തെ പദ്ധതി രൂപീകരിക്കുന്നതിന് മുന്നോടിയായി ഭിന്ന ശേഷി വാർഡ് സഭ സംഘടിപ്പിച്ചു. വൈസ് ചെയർമാൻ കല്ലെങ്കിൽ പത്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത, പി പി മുഹമ്മദ് നിസാർ, പി റജുല, നബീസ ബീവി ഖദീജ കെ. പി. എന്നിവർ ആശംസ നേർന്നു സംസാരിച്ചു. Icds സൂപ്പർവൈസർ സ്മിത കുന്നിൽ സ്വാഗതവും അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Taliparam Municipal Council organized differently abled ward assembly