കുവോട്: കൂവോട് ഗോപാലന്‍പീടികക്ക് സമീപത്തെ മൂല വളപ്പില്‍ കല്യാണി (97) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ ഈശ്വരന്‍ രാമന്‍.മക്കള്‍: എം.വി.വത്സല, എം.വി.കമല(മുറിയാത്തോട്), പരേതനായ ബാലകൃഷ്ണന്‍.മരുമക്കള്‍: കെ.കെ.നാരായണന്‍(മുറിയാത്തോട്),രജിത( ചെറുകുന്ന്).
സഹോദരങ്ങള്‍: എം.വി.അമ്പു, എം.വി.നാരായണന്‍(സിപിഎം മുന്‍ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം).
kalyani