കല്ല്യാണദിനത്തിൽ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കണ്ണൂക്കാരത്തി കുടുംബം

കല്ല്യാണദിനത്തിൽ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കണ്ണൂക്കാരത്തി കുടുംബം
Aug 4, 2024 07:06 PM | By Sufaija PP

പെരുമ്പയിലെ കെ ഷംഷാദ് അലിയുടെ നിക്കാഹ് വേദിയിൽ വെച്ചാണ് മുസ്ലിം ലീഗ് സ്വരൂപിക്കുന്ന വയനാട് ഫണ്ടിലേക്ക് പെരുമ്പ യിലെ പ്രമുഖ തറവാട് ആയ കണ്ണൂക്കാരത്തി കുടുംബം സംഭാവന നൽകിയത്. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കരീം ചേലേരി ക്ക് കെ ജമാൽ ഹാജി,തുക കൈമാറി.

കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ,കാസർഗോഡ്. എം എൽ എ. എൻ എ നെല്ലിക്കുന്ന്, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, കാസർഗോഡ് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എ ഹമീദ് ഹാജി, കാസർകോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മാഹിൻ , കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, എ ജീ സി ബഷീർ, കെ ഇ എ ബക്കർ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ കെ അഷ്റഫ് ,ഇക്ബാൽ കോയിപ്ര,ഷജീർ ഇക്ബാൽ, കെ. ഖലീൽ, റഹീസ് പെരുമ്പ, എ പി ഹാരിസ് , വി കെ പി ഇസ്മായിൽ,ഫായിസ് കവ്വായി, കെ പി മജീദ്,ഹംസ കാട്ടൂർ,ഹനീഫ ഏഴാം മൈൽ,ഫൈസൽ ചെറുകുന്നോൻ, , പി സി സിദ്ധീക്ക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Kannukarathi family donated one lakh rupees to the relief fund

Next TV

Related Stories
ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

May 10, 2025 07:10 PM

ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

ഡോക്ടർ ടി ഹരിന്ദ്രൻ (72)...

Read More >>
അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

May 10, 2025 11:58 AM

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ(79)...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

May 10, 2025 08:57 AM

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു...

Read More >>
പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

May 4, 2025 07:36 PM

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ...

Read More >>
കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

May 2, 2025 09:46 PM

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു(85)...

Read More >>
മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

May 2, 2025 09:15 PM

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ്...

Read More >>
Top Stories

News Roundup