---
title: "അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി"
english_title: "mohanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/289181/mohanan"
published_at: "2025-05-10T11:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ef2554b9e3_Untitled-2-web.jpg"
keywords: []
---

# അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

> **Lead Summary:** അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി. വിമുക്തഭടനാണ്. അച്ഛൻ: പരേതനായ ടി പി ബാലകൃഷ്ണൻ നായർ. അമ്മ: പരേതയായ കെ ഒ ദേവകി.ഭാര്യ :ശോഭന. മക്കൾ: ബിജു, ബൈജു, ധന്യ. മരുമക്കൾ: അശ്വതി, ധന്യ, സന്ദീപ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൂളിച്ചാൽ സമുദായ സ്മശാനത്തിൽ.

## Article Content

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി. വിമുക്തഭടനാണ്. അച്ഛൻ: പരേതനായ ടി പി ബാലകൃഷ്ണൻ നായർ. അമ്മ: പരേതയായ കെ ഒ ദേവകി.ഭാര്യ :ശോഭന. മക്കൾ: ബിജു, ബൈജു, ധന്യ. മരുമക്കൾ: അശ്വതി, ധന്യ, സന്ദീപ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൂളിച്ചാൽ സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/289181/mohanan)