കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍

കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍
May 13, 2025 07:51 PM | By Sufaija PP

കോഴിക്കോട് മലയോര മേഖലയലില്‍ കനത്ത മഴ. ഇരുവഴഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പതങ്കയം വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ ആളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിവരം അറിഞ്ഞ് മുക്കത്തുനിന്ന് അഗ്നിരക്ഷാ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇപ്പോള്‍ മഴയ്ക്ക് ശമനമുണ്ടെന്നാണ് വിവപം. പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. വനമേഖലയില്‍ ശക്തമായ മഴയാണ് പെയ്തത്.

വിനോദ സഞ്ചാരത്തിനെത്തിയവരാണ് പുഴയുടെ സമീപത്തുളള പാറയില്‍ കുടുങ്ങിയത്. നാട്ടുകാരാണ് ഇവരെ താഴെയെത്തിച്ചത്. കോടഞ്ചേരി ഭാഗത്താണ് ശക്തമായ മഴ പെയ്തത്. കോഴിക്കോട് നഗരത്തിലും വേനല്‍ മഴ പെയ്തു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Heavy rains in the hilly areas of Kozhikode

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജിലെ നേഴ്സുമാർ വീണ്ടും സമരത്തിലേക്ക്

May 13, 2025 09:49 PM

പരിയാരം മെഡിക്കൽ കോളേജിലെ നേഴ്സുമാർ വീണ്ടും സമരത്തിലേക്ക്

പരിയാരം മെഡിക്കൽ കോളേജിലെ നേഴ്സുമാർ വീണ്ടും...

Read More >>
ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

May 13, 2025 09:45 PM

ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ മദ്യം...

Read More >>
ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, റോഡില്‍ വീണ യാത്രക്കാരന് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

May 13, 2025 07:45 PM

ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, റോഡില്‍ വീണ യാത്രക്കാരന് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, റോഡില്‍ വീണ യാത്രക്കാരന് ഗുരുതര...

Read More >>
ഇനി ഇന്ത്യ മറുപടി നൽകിയാൽ അത് പാകിസ്താന്‍റെ സർവനാശം; ഓപ്പറേഷൻ സിന്ദൂർ ലോകമാകെ മുഴങ്ങി: പ്രധാനമന്ത്രി

May 13, 2025 07:40 PM

ഇനി ഇന്ത്യ മറുപടി നൽകിയാൽ അത് പാകിസ്താന്‍റെ സർവനാശം; ഓപ്പറേഷൻ സിന്ദൂർ ലോകമാകെ മുഴങ്ങി: പ്രധാനമന്ത്രി

ഇനി ഇന്ത്യ മറുപടി നൽകിയാൽ അത് പാകിസ്താന്‍റെ സർവനാശം; ഓപ്പറേഷൻ സിന്ദൂർ ലോകമാകെ മുഴങ്ങി: പ്രധാനമന്ത്രി...

Read More >>
കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ കർണാടകയിൽ വെച്ച് അപകടത്തിൽപെട്ട് ഒന്നരവയസ്സുകാരി മരിച്ചു

May 13, 2025 06:10 PM

കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ കർണാടകയിൽ വെച്ച് അപകടത്തിൽപെട്ട് ഒന്നരവയസ്സുകാരി മരിച്ചു

കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ കർണാടകയിൽ വെച്ച് അപകടത്തിൽപെട്ട് ഒന്നരവയസ്സുകാരി മരിച്ചു...

Read More >>
ദേശീയപാത നിർമ്മാണ ദുരന്തം 50 ഓളം തൊഴിലാളികൾ പണിമുടക്കി

May 13, 2025 06:01 PM

ദേശീയപാത നിർമ്മാണ ദുരന്തം 50 ഓളം തൊഴിലാളികൾ പണിമുടക്കി

ദേശീയപാത നിർമ്മാണ ദുരന്തം 50 ഓളം തൊഴിലാളികൾ...

Read More >>
Top Stories

News Roundup