ബക്കളം പുന്നക്കുളങ്ങരയിൽ താമസിക്കുന്ന മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി.

ഭാര്യ: പരേതയായ ഫാത്തിമ . മക്കൾ: അബൂബക്കർ നഫീസ അബ്ദുൽ റഹ്മാൻ ജമീല റുഖിയ മുഹമ്മദ് യാസീൻ ശിഹാബുദ്ദീൻ. പരേതനായ അബ്ദുൽ ഫത്താഹ്.
മയ്യിത്ത് നിസ്കാരം രാത്രി 8 മണിക്ക് പുന്നക്കുളങ്ങര ജുമുഅ മസ്ജിദിൽ.
Muhammad