---
title: "കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി "
english_title: "Nanu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/287504/nanu"
published_at: "2025-05-02T21:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6814efd53ed42_20250502_214522.jpg"
keywords: []
---

# കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി 

> **Lead Summary:** കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു അന്തരിച്ചു. ഭാര്യ ജാനകി, ടി.കെ. മക്കൾ രാജീവൻ, ശ്രീജ, ഷീബ, ഷിബു, മരുമക്കൾ നാരായണൻ ടി (ബക്കളം, )സ്മിത ( തളിപ്പറമ്പ്, ) സഹോദരങ്ങൾ ഗോപാലൻ, പരേതനായ രാഘവൻ. സംസ്ക്കാരം 9 മണിക്ക് കാട്ട്യം സമുദായ ശ്മശാനത്തിൽ.

## Article Content

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു അന്തരിച്ചു. ഭാര്യ ജാനകി, ടി.കെ. മക്കൾ രാജീവൻ, ശ്രീജ, ഷീബ, ഷിബു, മരുമക്കൾ നാരായണൻ ടി (ബക്കളം, )സ്മിത ( തളിപ്പറമ്പ്, ) സഹോദരങ്ങൾ ഗോപാലൻ, പരേതനായ രാഘവൻ. സംസ്ക്കാരം 9 മണിക്ക് കാട്ട്യം സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/287504/nanu)