പരിയാരം മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ചു. കുടിക്കുമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സാദിഖ് സി (48) ആണ് മരണപ്പെട്ടത്. മൃതദേഹം പരിയാരംമോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ : റസിയ. മക്കൾ: സഹൽ, ഷസ്സിൻ,അജ് വ.
sadik