---
title: "പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു"
english_title: "P P Chandran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/287894/p-p-chandran"
published_at: "2025-05-04T19:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68177490428c6_img_6322-1.jpg"
keywords: []
---

# പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

> **Lead Summary:** കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പിതാവ് ഇരിണാവ് സി.ആർ.സി ക്ക് സമീപത്തെ പുതിയ പുരയിൽ ചന്ദ്രൻ അന്തരിച്ചു.

## Article Content

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പിതാവ് ഇരിണാവ് സി.ആർ.സി ക്ക് സമീപത്തെ പുതിയ പുരയിൽ ചന്ദ്രൻ അന്തരിച്ചു.

ഭാര്യ: വനജ. മക്കൾ: പി.പി.ദിവ്യ (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്),അനൂപ്. പി പി.

മരുമക്കൾ. അജിത്ത്. വി.പി (പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ ) ,ശ്രീഷ (മൊട്ടമ്മൽ ). സഹോദരങ്ങൾ. ജാനകി, ശാന്ത, ചന്ദ്രി (ചുണ്ട ) ശ്യാമള, ഗീത, പരേതരായ. നാരായണൻ, ദാമോദരൻ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/287894/p-p-chandran)