---
title: "ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കടമ്പേരി സ്വദേശി മരിച്ചു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21598/bike-accident"
published_at: "2022-01-19T11:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7c04945a88_IMG-20220119-WA0040.jpg"
keywords: []
---

# ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കടമ്പേരി സ്വദേശി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** കഴിഞ്ഞദിവസം ധർമ്മശാലയിൽ നിന്ന് റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു.

## Article Content

**തളിപ്പറമ്പ്: ** കഴിഞ്ഞദിവസം ധർമ്മശാലയിൽ നിന്ന് റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു.

ധര്‍മ്മശാല പെട്രോള്‍ പമ്പിന് സമീപം കുമ്മായം, വിറക്കട നടത്തുന്ന കോള്‍മൊട്ട പള്ളിക്ക് സമീപത്തെ പി.പി.അബ്ദുള്‍കരിംഹാജി (84) ആണ് മരണപ്പെട്ടത്. കടമ്പേരി സ്വദേശിയാണ്.

ഭാര്യ: നബീസ. മക്കള്‍: നിയാസ് (ദുബൈ), റിയാസ് (ഖത്തര്‍), റിജാസ്, റുബീന, ശബീന. മരുമക്കള്‍: സുബൈര്‍ (കടമ്പേരി),

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21598/bike-accident)