Pattuvam
യൂത്ത് കോൺഗ്രസ് പട്ടുവം മണ്ഡലം കമ്മറ്റി ധീര രക്തസാക്ഷി ഷുഹൈബിൻ്റെ എട്ടാമത് രക്തസാക്ഷി ദിനവും പുഷ്പാർച്ഛനെയും നടത്തി
പട്ടുവം കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി യുടെ ഭാഗമായി കർഷകർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു
പട്ടുവം ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി, കുട്ടിയെ കണ്ടെത്തി















































