---
title: "ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "Domestic violence: Case filed against husband and relatives"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329822/domestic-violence-case-filed-against-husband-and-relatives"
published_at: "2025-12-07T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6935183da695b_dv.jfif"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** **പട്ടുവം: **ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്,** **കാഞ്ഞിരങ്ങാട് തീയ്യനൂരിലെ തയ്യിൽ പുതിയ പുരയിൽ ഹൌസിൽ ഇന്ദു ടി പിയുടെ പരാതിയിൽ ഭർത്താവ് പട്ടുവം പള്ളിപ്രത്ത് ഹൗസിൽ സജീവൻ, ഷൈജു, മുള്ളൂലിലെ മുകുന്ദൻ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**പട്ടുവം: **ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്,** **കാഞ്ഞിരങ്ങാട് തീയ്യനൂരിലെ തയ്യിൽ പുതിയ പുരയിൽ ഹൌസിൽ ഇന്ദു ടി പിയുടെ പരാതിയിൽ ഭർത്താവ് പട്ടുവം പള്ളിപ്രത്ത് ഹൗസിൽ സജീവൻ, ഷൈജു, മുള്ളൂലിലെ മുകുന്ദൻ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

2003 വിവാഹിതരായ സജീവനും ഇന്ദുവും പട്ടുവം മുള്ളൂലിലുള്ള വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനിടെ യുവതിക്ക് സൗന്ദര്യം പോരാ എന്നും കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ശാരീരികമായി മാനസികവുമായി പീഡിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329822/domestic-violence-case-filed-against-husband-and-relatives)