---
title: "പട്ടുവം മംഗലശ്ശേരി താമരപള്ളി പുല്ലായിക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഇന്നും നാളെയും"
english_title: "Pattuvam Mangalassery Thamarapalli Pullayikodi Paraliamma Kottath Kaliyattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333292/pattuvam-mangalassery-thamarapalli-pullayikodi-paraliamma-kottath-kaliyattam"
published_at: "2025-12-27T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f65b34b18e_Untitled-2-web.jpg"
keywords: []
---

# പട്ടുവം മംഗലശ്ശേരി താമരപള്ളി പുല്ലായിക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഇന്നും നാളെയും

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായിക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഡിസംബർ 27, 28 തിയ്യതികളിൽ നടക്കും .27 ന് വൈകുന്നേരം 4 മണിക്ക് മുതിർച്ച .സന്ധ്യക്ക് 6 മണിക്ക് ദീപാരാധന തുടർന്ന് തോറ്റങ്ങൾ. രാത്രി 12 മണിക്ക് വണ്ണാത്തിപ്പോ തി തെയ്യം .

## Article Content

**തളിപ്പറമ്പ: **പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായിക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഡിസംബർ 27, 28 തിയ്യതികളിൽ നടക്കും .27 ന് വൈകുന്നേരം 4 മണിക്ക് മുതിർച്ച .സന്ധ്യക്ക് 6 മണിക്ക് ദീപാരാധന തുടർന്ന് തോറ്റങ്ങൾ. രാത്രി 12 മണിക്ക് വണ്ണാത്തിപ്പോ തി തെയ്യം .

28 ന് പുലർച്ചെ ആനാടിപ്പോതി ,കമ്മിയമ്മ, രാവിലെ 8 മണിക്ക് പരാളിയമ്മയുടെ പുറപ്പാട് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333292/pattuvam-mangalassery-thamarapalli-pullayikodi-paraliamma-kottath-kaliyattam)