---
title: "പട്ടുവം പഞ്ചായത്ത് തെരഞ്ഞുടുപ്പിൽ വിജയിച്ച യു.ഡി.എഫ് സാരഥികൾക്ക് സ്വീകരണം നൽകി "
english_title: "ariyil congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337047/ariyil-congress"
published_at: "2026-01-19T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696dafabae251_Untitled-2-web.jpg"
keywords: []
---

# പട്ടുവം പഞ്ചായത്ത് തെരഞ്ഞുടുപ്പിൽ വിജയിച്ച യു.ഡി.എഫ് സാരഥികൾക്ക് സ്വീകരണം നൽകി 

> **Lead Summary:** **പട്ടുവം: **പട്ടുവം പഞ്ചായത്ത് തെരഞ്ഞുടുപ്പിൽ വിജയിച്ച യു.ഡി.എഫ് സാരഥികൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അരിയിൽ ബൂത്ത് കമ്മിറ്റി സ്വീകരണം നൽകി. ബൂത്ത്‌ പ്രസിഡന്റ് രമേശന്റെ അധ്യക്ഷദ്ധയിൽ കർഷക കോൺഗ്രസ്‌ കല്യാശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ് ഗോവിന്ദൻ കരയാപ്പാത്ത് ഉദ്ഘടാനം നിർവഹിച്ചു.

## Article Content

**പട്ടുവം: **പട്ടുവം പഞ്ചായത്ത് തെരഞ്ഞുടുപ്പിൽ വിജയിച്ച യു.ഡി.എഫ് സാരഥികൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അരിയിൽ ബൂത്ത് കമ്മിറ്റി സ്വീകരണം നൽകി. ബൂത്ത്‌ പ്രസിഡന്റ് രമേശന്റെ അധ്യക്ഷദ്ധയിൽ കർഷക കോൺഗ്രസ്‌ കല്യാശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ് ഗോവിന്ദൻ കരയാപ്പാത്ത് ഉദ്ഘടാനം നിർവഹിച്ചു.

അബൂബക്കർ അപ്പക്കൻ സ്വാഗതം പറഞ്ഞു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പട്ടുവം മണ്ഡലം പ്രസിഡന്റ് ടി.ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി.മെമ്പർമാരായ അനഘ രവീന്ദ്രൻ,മാജിദ ടിസി,മഠത്തിൽസീനത്ത് സൈഫു,സ്വീകരണം നൽകി. അനഘരവീന്ദ്രൻ,മാജിദ ടിസി,മഠത്തിൽസീനത്ത് സൈഫു സംസാരിച്ചു.ഇസ്‍മയിൽ എം കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337047/ariyil-congress)