---
title: "പട്ടുവം വെള്ളിക്കീൽ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര 'സംഘടിപ്പിച്ചു"
english_title: "Pattuvam  Vellikeel St. Thomas Mount"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332535/pattuvam-vellikeel-st-thomas-mount"
published_at: "2025-12-23T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a12760afad_Untitled-2-web.jpg"
keywords: []
---

# പട്ടുവം വെള്ളിക്കീൽ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര 'സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം വെള്ളിക്കീൻ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര 'സംഘടിപ്പിച്ചു.പുളിംപറമ്പിൽ വെച്ച് എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **പട്ടുവം വെള്ളിക്കീൻ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര 'സംഘടിപ്പിച്ചു.പുളിംപറമ്പിൽ വെച്ച് എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി ഫാദർ പീറ്റർ കനിഷ് അധ്യക്ഷത വഹിച്ചു. കൗൺസിൽ സെക്രട്ടറി സിൽവർ ഫ്രാൻസീസ് സ്വാഗതവും റോഷിത്ത് നന്ദിയും പറഞ്ഞു.

സെൻ്റ് തോമസ് ദേവാലയം, വെള്ളിക്കീൽ റോഡ്, മാധവ് നഗർ, മുറിയാത്തോട്, മംഗലശേരി, കസാക്ക് മുതുകുട, മാണുക്കര , തിരുകുടുംബ ദേവാലയം , തരംഗം കാവുങ്കൽ , കുഞ്ഞിമതിലകം, പട്ടുവം കടവ്, കൂത്താട്, മുള്ളൂൽ, പറപ്പൂൽ എന്നിവിടങ്ങളിൽ സന്ദേശ യാത്രക്ക് സ്വീകരണം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332535/pattuvam-vellikeel-st-thomas-mount)